Thursday, January 23, 2014

RUNNING SHOES & THE DETECTIVE THIEVES

THE RUNNING SHOES
(Film Story)

അതിനൂതന സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി വിദഗ്ദമായി കവര്‍ച്ച നടത്തുന്നവരാണ് ജാക്കിയും റോക്കിയും.  ജി.പി.എസ് സംവിധാനം, സര്‍ക്കാരിന്‍റെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ബയോമെട്രിക്സ്, സീസ്മോഗ്രാഫ് തുടങ്ങിയവ സംയോജിപ്പിച്ച് രൂപകല്‍പന ചെയ്ത റണ്ണിംഗ്ഷൂസ് വഴി തങ്ങള്‍ ചെന്നെത്തുന്ന സ്ഥലങ്ങളിലെ ജനങ്ങളെക്കുറിച്ചും ബാങ്കുകള്‍ മറ്റ് ധനകാര്യസ്ഥാപനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചും പോലീസിന്‍റെ നീക്കങ്ങളെക്കുറിച്ചും ഏറെക്കുറെ വ്യക്തമായവിവരങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നു,  

ശരീരചലനത്തില്‍നിന്നുണ്ടാകുന്ന കൈനറ്റിക്എനര്‍ജിയും ശരീരോഷ്മാവ്, മാനസികവ്യാപാരം, ബ്രയിന്‍വൈബ്രേഷന്‍ എന്നിവമൂലമുളവാകുന്ന  വൈദ്യുതതരംഗങ്ങളുംകൊണ്ട് പ്രവര്‍ത്തിക്കുന്ന ൗുലെൃരീിറൗരശേിഴ സര്‍ക്യൂട്ട്സുള്ള ഒരു മൈക്രോചിപ്പും അനുബന്ധഘടകങ്ങളും ചേര്‍ന്നതാണ് അവരുടെ ഈ ക്വാണ്‍ഡം ഇന്‍ഫര്‍മേഷന്‍ പ്രോസസ്സര്‍.


ഷൂസിന്‍റെ ഹീല്‍സില്‍ ഘടിപ്പിച്ചിട്ടുള്ള റസപ്റ്റര്‍ സമീപത്തുള്ള ജീവജാലങ്ങളും വസ്തുക്കളും പുറപ്പെടുവിക്കുന്ന ഇന്‍ഫ്രാറെഡ് രശ്മികളെ സ്വീകരിച്ച് അതിനനുസൃണമായ ഡാറ്റയാക്കി മാറ്റാന്‍ പ്രാപ്തിയുള്ളതാണ്.  റസപ്റ്ററിലൂടെ ലഭിക്കുന്ന ഡാറ്റയെ മൈക്രോട്രാന്‍സ്മിറ്റര്‍ വഴി ഹൈഫ്രീക്വന്‍സി ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളാക്കി പ്രസരണം നടത്തി തൊട്ടുമുന്നിലുള്ള അന്തരീക്ഷത്തിലെ മൂലക അയോണുകളിലും നൈട്രജന്‍ തന്മാത്രകളിലും പൊടിപടലങ്ങളിലും പതിപ്പിക്കുന്നു. അതോടെ പൊടിപടലങ്ങളും വാതകതന്മാത്രകളും ദീപ്തമാകുന്നു. തിളങ്ങുന്ന ഈ കണങ്ങളിലുണ്ടാകുന്ന ഇലക്ട്രിക്ചാര്‍ജ് അതേ കാന്തികതരംഗങ്ങളുമായി പ്രതിപ്രവര്‍ത്തിച്ച് ഓരോ കണികയേയും കമ്പനംകൊള്ളിക്കുകയും ഡാറ്റയ്ക്കനുസരണമായി കണങ്ങളെ ആന്ദോളനത്തിനുവിധേയമാക്കുകയും ചെയ്യും.  അപ്പോള്‍ ആ കണങ്ങള്‍ ഹോളോഗ്രാംമാതിരിയുള്ള സുതാര്യമായ ഒരു സ്ക്രീനായി മാറി വിവരങ്ങള്‍ അതില്‍ ഡിസ്പ്ളേയാക്കും. പ്ളാസ്മയിലെന്നപോലെ നിര്‍ദ്ദിഷ്ട നിമിഷങ്ങള്‍ക്കുള്ളില്‍ ഈ പ്ലാറ്റ്ഫോമിലെ ദിപ്തകണങ്ങള്‍ ഗ്രാവിറ്റിമൂലം താഴേയ്ക്കുപതിക്കുമ്പോള്‍ "ഹോളോഗ്രാം" പോലെയുള്ള സ്ക്രീന്‍ അപ്പാടെ അപ്രത്യക്ഷമാകും.


നൂതനമായ ഈ റണ്ണിംഗ്ഷൂസിന്‍റെ പിന്‍ബലത്തില്‍ രാവിന്‍റെ മറപറ്റി വേഷപ്രച്ഛന്നരായ ജാക്കിയും റോക്കിയും തിരുവനന്തപുരം നഗരാതിര്‍ത്തിയിലുള്ള കടലോരപ്രദേശത്തെത്തുന്നു.  ആരും തങ്ങളെ കാണുന്നില്ലെന്നുറപ്പുവരുത്തി ആ മേഖലയൊന്നാകെ നിരീക്ഷണം നടത്തിക്കൊ?????ണ്ട് അവര്‍ മുന്നോട്ടുനീങ്ങുമ്പോള്‍  അതകട ബാങ്ക് ക്യാഷ് മാനേജ്മെന്‍റ് സര്‍വ്വീസിന്‍റെ ക്യാഷ്-ചെസ്റ്റ്-വാന്‍ സെക്യൂരിറ്റിയടക്കം നീങ്ങുന്നതും വഴിക്കുവച്ച് രക്തംവാര്‍ന്നൊലിച്ച് പിടയുന്ന ഒരാളെ ക????് വാന്‍ നിര്‍ത്തി ഡ്രൈവറും സെക്യൂരിറ്റിയും അയാളുടെ സമീപത്തേക്ക് ഓടിച്ചെല്ലുന്നതും ദൃശ്യമാകുന്നു.  ആനിമിഷം അതകട ബാങ്ക് ക്യാഷ് മാനേജ്മെന്‍റ് സര്‍വ്വീസ് എന്നെഴുതിയിട്ടുള്ള വേറെയൊരു വാനും ഒപ്പം മറ്റൊന്നും ആദ്യത്തെ വാനിനിരുവശവും നില്‍ക്കുന്നതും അവയില്‍നിന്നിറങ്ങിയ ര?????മൂന്നുപേര്‍ എന്തുപറ്റി എന്നുചോദിച്ചുകൊണ്ട് വാനിലുള്ളവരുമായി സംസാരിക്കുന്നതും തുടര്‍ന്ന് തര്‍ക്കിക്കുന്നതും വെളിവാകുന്നു.  നൊടിയിടയ്ക്കുള്ളില്‍ മറ്റുള്ളവര്‍ അതകട വാനിലുള്ള പണം തങ്ങളുടെ വ്യാജ ആക്സിസ്ബാങ്ക് വാനിലേക്കുമാറ്റി  സെക്യൂരിറ്റിയേയും മറ്റും തള്ളിമാറ്റുമ്പോള്‍ റോഡില്‍ വീണുകിടന്നവന്‍ ആ വാനില്‍ കയറുന്നതോടെ അത് റിവേഴ്സെടുത്ത് അതിവേഗം തിരിച്ചുപോകുന്നതാണ് കാണുന്നത്. 


ഊടുവഴിയിലൂടെ അതിവേഗം പാഞ്ഞുപോകുന്ന വ്യാജബാങ്ക്വാന്‍ ക?????ണ്ട് അതിലെന്തോ നിഗൂഡതയുെ????ണ്ടന്ന് മനസ്സിലാക്കി അതിനെ ജാക്കിയും റോക്കിയും പിന്തുടരുന്നു.  ഒരുരഹസ്യ സങ്കേതത്തില്‍ ചെന്നെത്തുന്ന വാനിന്‍റെ ഡ്രൈവറും ഗാര്‍ഡും അതിലെ ക്യാഷ് മുഴുവനും ധൃതിയില്‍ ഇറക്കിവയ്ക്കുന്നു.  മൂന്നുനാലുപേര്‍ വന്ന് അതിലെ  മുഴുവന്‍നോട്ടുകള്‍ക്കു പകരം വ്യാജനോട്ടുകളും പുതിയ നോട്ടുകളില്‍ കുറെയെണ്ണവും കൂടി  മിക്സ്ചെയ്ത് തിരികെ വാനില്‍കയറ്റിവയ്ക്കുന്നു.  ബാക്കിയുള്ള ഒറിജിനല്‍നോട്ടുകെട്ടുകളുമായി ഗോഡൗണിലുള്ളിലേക്ക്പോകുന്ന ഡ്രൈവറും മറ്റും അത് ആന്‍റണികൈമാപ്പറമ്പന്‍ എം.എല്‍.എയുടെയും റൂറല്‍ എസ്പി ചന്ദ്രമോഹനന്‍റെയും മുന്നില്‍ വയ്ക്കുന്നു. ആയുധധാരികളായ ഗൂ????ണ്ടകള്‍ അതിനുചുറ്റും കൂടുന്നു. ചഇഞ ഇീൃുീൃമശേീി ന്‍റെയോ ഉശലയീഹറ ട്യലൊേെ ന്‍റെയോ അഠങല്‍ മിക്സ്ചെയ്തനോട്ടുകള്‍ ലോഡ് ചെയ്യരുതെന്ന് ചന്ദ്രമോഹനന്‍ ആജ്ഞാപിക്കുന്നതുകേട്ട് തലകുലുക്കി ഗാര്‍ഡും ഡ്രൈവറും അവിടെനിന്നും പോകുന്നു. അടുത്തക്ഷണം ആന്‍റണികൈമാപ്പറമ്പനും ചന്ദ്രമോഹനനും മറ്റൊരുവാഹനത്തില്‍ ആ നോട്ടുകെട്ടുകളുമായി ഏതോലക്ഷ്യസ്ഥാനത്തേക്കു വേഗംനീങ്ങുന്നു.


ഒളിഞ്ഞുനിന്ന് ഈ ദൃശ്യം കാണുന്ന ജാക്കിയും റോക്കിയും വളരെ കരുതലോടെ പിന്‍വാങ്ങാനോരുമ്പോള്‍ തങ്ങളുടെ ഷൂസുകളിലെ സീസ്മോഗ്രാഫ് സംവിധാനത്തില്‍ നിന്നും ചെറിയ ഒരു ബീപ് ശബ്ദത്തോടെ 'ഗോള്‍ഡ് ഡൗണ്‍ ബിലോ' എന്നകമ്പ്യൂട്ടറൈസ്ഡ് സന്ദേശം തെളിയുന്നു. അവര്‍ നിന്നയിടം പരിശോധിക്കുമ്പോള്‍ തങ്ങളുടെ കീഴെയുള്ളത് ഒരുരഹസ്യഅറയാണെന്നും അതിനുള്ളില്‍ തങ്കക്കട്ടികളാണെന്നും മനസ്സിലാക്കുന്നു.  അവിടെ കൂടുതല്‍ നിരീക്ഷണം നടത്താനൊരുങ്ങിയപ്പോള്‍ ജാക്കിയുടെ ചുമലുകൊ????ണ്ടണ്ട് എന്തോ മറിഞ്ഞുവീഴുന്ന ശബ്ദം കേട്ട്  ഗൂ????ണ്ടകള്‍  അങ്ങോട്ടുനോക്കുന്നു.     അപ്പോഴേക്കും ജാക്കിയും റോക്കിയും ഇനി അവിടെനില്‍ക്കുന്നത് അപകടകരമെന്നുകണ്ട് അപ്രത്യക്ഷരായികഴിഞ്ഞിരുന്നു.  ഗൂണ്ടകള്‍  അവിടെയെല്ലാം തിരഞ്ഞ് ആരുമില്ലെന്നുറപ്പുവരുത്തി തങ്ങള്‍ക്ക് വെറുതെ തോന്നിയതാവുമെന്നു കരുതി തിരച്ചില്‍ ഉപേക്ഷിക്കുന്നു.


തങ്കക്കട്ടിയില്‍ കണ്ണുടക്കിയ ജാക്കിയും റോക്കിയും  അടുത്തദിവസം രാവിലെ ഗോഡൗണില്‍ എത്തുമ്പോള്‍ അറയ്ക്കുള്ളിലെ സ്വര്‍ണ്ണം അപ്രത്യക്ഷമായതറിയുന്നു. ഉപകരണത്തിലൂടെ ആവുന്നത്രശ്രമിച്ചിട്ടും അതെവിടെയാണെന്നതിന് ഒരു തുമ്പും ലഭിക്കുന്നില്ല. തങ്കക്കട്ടികളൊളിപ്പിച്ചിരുന്ന അറ വീ?????? പരിശോധിച്ചപ്പോള്‍ കട്ടിയുള്ള കറുത്ത പോളിമര്‍റാപ്പറില്‍ സ്വര്‍ണം പൊതിഞ്ഞിട്ടാണ് അത് കടത്തിയതെന്ന് അവര്‍ക്ക് മനസ്സിലാകുന്നു. തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി ക്യാരിയര്‍ മുഖേന കടത്തുന്ന സ്വര്‍ണ്ണമായിരിക്കുമതെന്നും ചന്ദ്രമോഹനും ആന്‍റണിക്കും സ്വര്‍ണ്ണക്കടത്തുകാരുമായി ബന്ധമുണ്ടെന്നും അവര്‍ക്കു വെളിവാകുന്നു. സ്വര്‍ണ്ണം കൈവിട്ടുപോയതിന്‍റെ അരിശം തീര്‍ക്കാന്‍ അവര്‍ ഗോഡൗണിന് തീവച്ച് അവിടെനിന്നും പോകുന്നു.


പോകുന്നപോക്കില്‍ എറ്റിയെം സശീസെ നുമുന്നില്‍ ഒരു ആക്സിസ്ബാങ്കിന്‍റെ വാന്‍ നിര്‍ത്തിയിരിക്കുന്നതും എറ്റിയെമ്മിലെ ക്യാഷ് ഡിസ്പെന്‍സറിലേക്ക് പണം ലോഡ് ചെയ്യുന്നതും കാണുന്നു.  വാന്‍പൊയ്ക്കഴിയുമ്പോള്‍ ഇരുവരും അവിടേക്കുനീങ്ങുന്നു.  എറ്റിയെമ്മിന്‍റെ സെക്യൂരിറ്റിഗാര്‍ഡ് പ്രാതല്‍ കഴിക്കാന്‍ പോയ അവസരം മുതലാക്കി അവര്‍ വേഗം ഉള്ളില്‍കടന്ന് ക്യാമറക്കണ്ണുകളെ ഒഴിവാക്കി എറ്റിയെം സശീസെ ലെ ഉശലയീഹറ അഠങ  ക്രോബാര്‍ കൊണ്ട????ണ്ടുതുറന്ന് ക്യാഷ് കൈക്കലാക്കുന്നു.  അഠങ കവര്‍ച്ചനടത്താതിരിക്കാന്‍ നോട്ടുകള്‍ക്കുകീഴെ ഇമവെ ങമിമഴലാലിേ ടലൃ്ശരലെ ഒളിപ്പിച്ചുവച്ചിരുന്ന ഡൈപാക്ക് ഡിവൈസിലെ മൈക്രോറേഡിയോ, ഷൂസിന്‍റെ റസപ്റ്ററില്‍നിന്നുള്ള തരംഗങ്ങളുമായി ഉടന്‍ പ്രവര്‍ത്തിച്ച് ഷൂസുകള്‍ നിര്‍വ്വീര്യമാകുകയും ഡൈപാക്കുകള്‍ പൊട്ടിത്തെറിച്ച് അവിടമെല്ലാം ചുവന്നപുക (റെഡ് ഡൈ) നിറയുകയും നോട്ടുകള്‍ കത്താന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ ഇരുവരും അതെല്ലാം വലിച്ചെറിഞ്ഞിട്ട് മരണവെപ്രാളത്തോടെ ഓടി സമീപത്തുള്ള ജലാശയത്തില്‍ചാടി രക്ഷപ്പെടുന്നു.

അവര്‍ പിന്നീട് എത്തുന്നത് ഒരു ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ്.  പൊടുന്നനെ കാറ്റത്തു പറന്നുവന്ന ഒരു തു????ണ്ടു കറുത്തറാപ്പറില്‍ അവരുടെ ശ്രദ്ധ പതിയുന്നു.  അതെടുത്ത് മുന്നോട്ടുനോക്കിയപ്പോള്‍ ഒരു പോളിമര്‍ഫാക്ടറിയാണ് കാണപ്പെടുന്നത്. ഫാക്ടറി സെക്യൂരിറ്റിഗാര്‍ഡിനോട് അന്വേഷിച്ചപ്പോള്‍ ആന്‍റണിയാണതിന്‍റെ ഉടമയെന്നു വെളിവാകുന്നു.  അദ്ദേഹം ഇവിടെ വരാറു???ടോ  എന്ന ചോദ്യത്തിന് "ഓ അങ്ങനെ എപ്പഴുമൊന്നും വരത്തില്ല. പക്ഷേ രണ്ട????ണ്ടു ദിവസം മുമ്പ് രാത്രി മുതലാളി വന്നിരുന്നു.  കുറെ റാപ്പറു കൊ????ണ്ടു പോകാനായിട്ടാ വന്നത്. അപ്പോള്‍ തന്നെ തിരിച്ചുപോകുകേം ചെയ്തു" എന്ന് അയാള്‍ മറുപടി പറയുന്നു. അതോടെ ആന്‍റണിയുടെ കസ്റ്റഡിയില്‍തന്നെയാണ് സ്വര്‍ണ്ണമുള്ളതെന്ന് ഇരുവരും തീര്‍ച്ചയാക്കുന്നു.

പിന്നൊട്ടും വൈകിയില്ല. അവര്‍ ആന്‍റണിയുടെ വീട്ടിനടുത്തുള്ള സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തുന്നു. റണ്ണിംഗ്ഷൂസ് കേടായിപ്പോയതിലുള്ള വിഷമം അടക്കിവച്ച് അയാളുടെ വീട്ടില്‍ കയറിപ്പറ്റാനുള്ള മാര്‍ഗ്ഗമന്വേഷിച്ച് നീങ്ങുമ്പോള്‍ യാദൃച്ഛികമായി ആന്‍റണിയുടെ വീട്ടുവേലക്കാരനായ ജഗനെ ക????ണ്ടുമുട്ടുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്യുന്നു.


അന്നുരാത്രിതന്നെ ആന്‍റണിയുടെ വീട് കൊള്ളചെയ്യാന്‍ ജാക്കിയും റോക്കിയും പദ്ധതിതയ്യാറാക്കുന്നു.  കവര്‍ച്ചയ്ക്കു സഹായമായിരുന്ന റണ്ണിംഗ്ഷൂസ് പ്രവര്‍ത്തനസജ്ജമാക്കാന്‍ ശ്രമിച്ചെങ്കിലും അനവസരത്തില്‍ അത് പ്രവര്‍ത്തിക്കുകയും ആവശ്യമുള്ള സമയത്ത് പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നതില്‍ ഈര്‍ഷ്യപൂ????ണ്ടുണ്ട് അവര്‍ ഷൂസുകള്‍ തല്‍ക്കാലം വേ???ടെന്നുവയ്ക്കുന്നു. ഷൂസില്ലെങ്കിലും തങ്ങള്‍ ആന്‍റണിയുടെപക്കലുള്ള പണവും സ്വര്‍ണ്ണവും അപഹരിക്കുമെന്ന് തീര്‍ച്ചപ്പെടുത്തി അവര്‍ സെക്യൂരിറ്റിഗാര്‍ഡിനേയും കാവല്‍നായ്ക്കളെയും കബളിപ്പിച്ച് വീട്ടിനുള്ളില്‍ കയറിപ്പറ്റുന്നു.


ആന്‍റണി ഒളിപ്പിച്ചുവച്ചിരിക്കുന്ന പണത്തിനും സ്വര്‍ണ്ണത്തിനും വേ????ണ്ടി സേഫ് തുറന്നെങ്കിലും അതിലു????ണ്ടായിരുന്നതെല്ലാം എടുത്തുമാറ്റിയിട്ടു???ടെന്ന് മനസ്സിലാക്കിയ അവര്‍ രഹസ്യഅലമാര വലിച്ചുതുറന്നയുടന്‍ അതിന്‍റെ പിന്നിലെ കര്‍ട്ടനെ വകന്നുമാറ്റിക്കൊ???ട് മുന്നിലേക്കു മുട്ടുകുത്തിയനിലയില്‍ മറിഞ്ഞുവീഴുന്ന ആന്‍റണിയുടെ ജഡമാണ് കാണുന്നത്. ഞെട്ടിത്തരിച്ചുപോയ അവര്‍  സമനിലവീണ്ടെടുത്ത് നൊടിയിടയില്‍ ശ്രദ്ധയില്‍പ്പെട്ട പൊട്ടുംപൊടിയും കൈക്കലാക്കി വേഗം പുറത്തേക്കിറങ്ങാന്‍ തുടങ്ങിയതും ജാക്കിയുടെ ട്രൗസറില്‍ ആരോ പിടിച്ചുവലിക്കുന്നതുപോലെ തോന്നി തിരിഞ്ഞുനോക്കിയപ്പോള്‍ ഉറക്കത്തില്‍ എന്തൊക്കെയോ പുലമ്പിക്കൊ???ട് തങ്ങളുടെ പാന്‍റ്സില്‍ പിടിച്ചുവലിക്കുന്ന ജഗനെയാണ് കാണുന്നത്.   കയ്യിലിരുന്ന ക്ളോറോഫാംടോര്‍ച്ച് അവന്‍റെ മുഖത്തേക്ക് ഞെക്കി റോക്കി അവനെയും തൂക്കി തോളിലിട്ടുകൊ???ട്  പുറത്തേക്കു പായുമ്പോള്‍ വീട്ടിലെങ്ങും വെളിച്ചം വീഴുകയും 'ആരാ അവിടെ, കള്ളന്‍ കള്ളന്‍' എന്ന് അലറുന്നത് കേള്‍ക്കുകയും ചെയ്യുന്നു. അടുത്തനിമിഷം  മയങ്ങിക്കിടക്കുന്ന സെക്യൂരിറ്റിയേയും വാലാട്ടുന്ന പട്ടികളെയും കടന്ന് മതില്‍ചാടിക്കടക്കാന്‍ തുനിയുമ്പോള്‍ ജഗന്‍ കാരണം അതിന് സാധിക്കുന്നില്ലെന്നുക???ട്  റോക്കി അവനെ തോളത്തുനിന്നും വലിച്ച് താഴേക്കെറിഞ്ഞിട്ട് മതില്‍ചാടി ദൂരെ മരങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചുവച്ച ബൈക്കില്‍കയറി സ്ഥലംവിടുന്നു.


നേരം പുലര്‍ന്നപ്പോള്‍ ആന്‍റണിയുടെ കൊലപാതകത്തെച്ചൊല്ലി സര്‍വ്വത്രബഹളം നടക്കുന്നു.  ജഗനെ ചന്ദ്രമോഹനും മറ്റ് പോലീസുകാരും ചേര്‍ന്ന് ചോദ്യം ചെയ്യുന്നു. എന്നാല്‍ തലേന്ന് തന്നോട് ര???ടുപേര്‍ സൗഹൃദം കാട്ടി സംസാരിച്ചു എന്നല്ലാതെ അവരെക്കുറിച്ച് യാതൊന്നുമറിയില്ലെന്നും വീട്ടില്‍ എന്തെങ്കിലും ബഹളമോ കവര്‍ച്ചാശ്രമങ്ങളോ നടന്നത് ഒട്ടുംതന്നെ അറിയില്ലെന്നും അവന്‍ പറഞ്ഞെങ്കിലും  അവര്‍ ജഗനെ ഭേദ്യം ചെയ്യുന്നതു തുടരുന്നു.  അവന് യാതൊന്നും അറിയില്ലെന്ന് ചന്ദ്രമോഹനന് അറിയാമെങ്കിലും അയാള്‍ അവനെ അറസ്റ്റ് ചെയ്യുന്നു.


കവര്‍ച്ചയും കൊലപാതകവും നടത്തിയവരെ പിടിക്കാന്‍ ജാഗരൂകരായ പോലീസ് നഗരത്തിലെല്ലായിടവും വലവീശുന്നു.  തങ്ങള്‍ക്ക് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത ജാക്കിയേയും റോക്കിയേയും കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നു. 


തങ്ങള്‍ കുഴപ്പത്തില്‍ചാടി എന്നറിഞ്ഞിട്ടും ജാക്കിയും റോക്കിയും അതറിയാത്തഭാവത്തില്‍ ഗൂഡസഞ്ചാരം തുടരുന്നു.  പോലീസ് പലരെയും ചോദ്യം ചെയ്യുന്നു.  പക്ഷേ, ഒരു തുമ്പും കിട്ടുന്നില്ല.


ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തടവില്‍നിന്നു മോചിതനായ ജഗന്‍ മര്‍ദ്ദനമേറ്റപാടുകളുമായി നിരത്തിലൂടെ നീങ്ങുന്നതുക???ട്  ജാക്കിയും റോക്കിയും അവനെപിടിച്ച് കാറിലിട്ട് വാസസ്ഥലം ലക്ഷ്യമാക്കി പാഞ്ഞുപോകുന്നു. കൊലപാതകികളെ ക???ടുപിടിക്കുന്നതുവരെ അവന്‍ തങ്ങളോടൊപ്പമുണ്ട???ടാകുമെന്നും ഭയക്കേെ???ടന്നും പറഞ്ഞ് അവര്‍ അവനെ ആശ്വസിപ്പിക്കുന്നു.


ജാക്കിയുടെയും റോക്കിയുടെയും താമസസ്ഥലംٹ. 


വളരെ അകലെയുള്ള ജനവാസമില്ലാത്ത ഒരിടത്ത് ഒറ്റപ്പെട്ടുനില്‍ക്കുന്ന ഒരു വീട്.  ദൂരെനിന്നുനോക്കിയാല്‍ കാഴ്ചക്കാരന് അത് പെട്ടെന്ന് ദൃശ്യമാവുകയില്ല. ഒപ്റ്റിക്കല്‍ ഇല്ല്യൂഷനും മള്‍ട്ടിസ്പെക്ട്രല്‍ കാമോഫ്ളാഷ് ടെക്നിക്കുകളും ഉപയോഗിച്ച് അത് തമസ്ക്കരിച്ചിരിക്കുകയാണ്.  ഇന്‍ഫ്രാറെഡ് ബ്രോഡ്ബാന്‍ഡ് സംവിധാനവും നൈറ്റ്വിഷന്‍ ഫാള്‍സ് കളര്‍ഇമേജ് എന്നിവയും താപവ്യതിയാനത്തിലൂന്നിയുള്ള ഇമേജ്മാസ്ക്കിംഗും സംയോജിപ്പിച്ചാണ് കാമോഫ്ളാഷിംഗ് നടത്തിയിട്ടുള്ളത്.  പുറമേനിന്ന് നോക്കിയാല്‍ വൈദ്യുതി അവിടെയങ്ങും ഉള്ളതായി തോന്നുകയില്ലെങ്കിലും അതിനുള്ളില്‍ വൈദ്യുതിയു???ട്. വനാതിര്‍ത്തിയിലൂടെ പോകുന്ന ഹൈടെന്‍ഷന്‍ ലൈന്‍ടൗവ്വറിനു സമീപം ഒളിപ്പിച്ചുവച്ചിരിക്കുന്ന ാൗഹശേരീശഹ യമലെറ ംശൃലഹലൈ ുീംലൃ ൃമേിളെലൃ ്യെലൊേ  വഴി ശിറൗരശേീി ലൂടെയാണ് അവര്‍ ംശൃലഹലൈ ലഹലരൃശേരശ്യേ ഉല്‍പാദിപ്പിക്കുന്നത്.  ശുദ്ധജലം ശേഖരിക്കുന്നതും അതുപോലെ വ്യത്യസ്തമായ രീതിയിലൂടെയാണ്.

                           
വീട്ടിനുള്ളിലെ സജ്ജീകരണങ്ങള്‍ക???ട് അന്തംവിടുന്ന ജഗന്‍ ജാക്കിയും റോക്കിയും അത്ഭുതമനുഷ്യരാണെന്ന് പ്രഖ്യാപിക്കുന്നു. ചന്ദ്രനിലും ചൊവ്വയിലും കുറെ സ്ഥലം വാങ്ങണമെന്നും വര്‍ച്വല്‍ ലാന്‍ഡിനുതന്നെ അനേകം പേര്‍ ക്യൂവിലാണെന്നും ഇരുവരും അപ്പോള്‍ പറയുന്നു.  ബ്രയിന്‍ട്രാന്‍സ്ഫറും അൃശേളശരശമഹ കിലേഹഹശഴലിരല ഇംപ്ളാന്‍റിംഗും സെശഹഹ ലെേ ഇന്‍ജക്ഷനും വരുന്നതോടെ കാശുള്ളവനുമാത്രമേ അറിവു കിട്ടൂയെന്നും അറിവുംപണവുമില്ലാത്തവന്‍ അടിമകളാവുമെന്നും ഒടുവില്‍ ഡചഛ യ്ക്കുപകരം ഋചഅഏ (ഋമൃവേ ചമശേീിെچ അിറൃീശറെ & ഏ്യിീശറെ) ആയിരിക്കും ഭൂമിയെ ഭരിക്കുകയെന്നും അവര്‍ പ്രവചിക്കുന്നു.  അങ്ങനെവന്നാല്‍ യൂറോയ്ക്കും ഡോളറിനും പൗ???ടണ്ടിനും രൂപയ്ക്കും പകരം ടഛഘഅഞടകഏച സിഗ്നല്‍കറണ്‍സികളായിരിക്കും നിലവില്‍വരിക. അപ്പോള്‍ ഗോളാന്തര ടെററിസ്റ്റുകള്‍ ഋചഅഏനെ അട്ടിമറിക്കാന്‍ എഞഋങജഛട (എൃലൂൗലിര്യ ങീറൗഹമശേീി മിറ ജ്യെരവീശെെ ട്യിറൃീാല)  വൈറസിനെ ആക്ടിവേറ്റ് ചെയ്യും.  ഇതെല്ലാംകേട്ട് ജഗന്‍ വായപൊളിച്ചിരിക്കുന്നു.

റോക്കി റണ്ണിംഗ് ഷൂസിന്‍റെ കേടുപാടുകള്‍ ഏതാ???ട് ശരിയാക്കിയെടുക്കുന്നു.


ചന്ദ്രമോഹനെക്കുറിച്ച് കൂടുതല്‍  വിവരങ്ങള്‍ ജഗനില്‍നിന്ന് ലഭിച്ച ജാക്കിയും റോക്കിയും അയാളുടെ വീട് കൊള്ളയടിക്കാന്‍ തയ്യാറെടുക്കുന്നു.  വീട്ടിനുള്ളിലെ സുരക്ഷാക്രമീകരണങ്ങളെ മറികടക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ക???ടെത്താനായി  പകല്‍ ആളൊഴിഞ്ഞസമയം നോക്കി അവര്‍  വീട്ടില്‍കയറിപ്പറ്റുന്നു. പക്ഷേ, അപ്രതീക്ഷിതമായി ചന്ദ്രമോഹനും ലോഹിതദാസും മറ്റും പെട്ടെന്ന് അവിടെയെത്തിയപ്പോള്‍ കൂടുതല്‍ നിരീക്ഷണത്തിനുനില്‍ക്കാതെ അവര്‍ അവിടെനിന്നും കടക്കുന്നു.


പ്ളാന്‍ തയ്യാറായതോടെ ജാക്കിയും റോക്കിയും കവര്‍ച്ചയ്ക്കായി രാത്രി പുറപ്പെടുന്നു. റണ്ണിംഗ്ഷൂസിന്‍റെ ബീപ് ശബ്ദവും സ്ക്രീനില്‍നിന്നുള്ള പ്രകാശവും ആളുകളുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നത് ഒഴിവാക്കുന്നതിനായി തല്‍ക്കാലത്തേക്ക് അവര്‍ അത് ഓഫ് ചെയ്യുന്നു.  ചന്ദ്രമോഹന്‍റെ വീട്ടിലേക്കുള്ള വഴിയില്‍വച്ച് ആള്‍പാര്‍പ്പില്ലാത്ത സ്ഥലത്ത് കാട്ടിനിടയില്‍ അവര്‍ തങ്ങളുടെ ബൈക്കുകള്‍ ഒളിപ്പിച്ചുവച്ച് മുന്നോട്ടുനടക്കുമ്പോള്‍ ആരോ തങ്ങളെ അനുധാവനം ചെയ്യുന്നതായി തോന്നുന്നു.  ചുറ്റുപാടും നോക്കിയിട്ടും ആരെയും കാണാത്തതുകൊ???ട് മുന്നോട്ടുതന്നെ പോകുമ്പോള്‍ ആരോ പിന്തുടരുന്നതായി വീണ്ട???ടും തോന്നുന്നു.  അടുത്തനിമിഷം തങ്ങളുടെ റണ്ണിംഗ്ഷൂസ് തനിയെ പ്രവര്‍ത്തനക്ഷമമാകുകയും വളരെ അടുത്തുനിന്ന് എന്നപോലെ അവ്യക്തമായ ഒരുരൂപം പലരീതിയില്‍ സ്ക്രീനുകളിലോരോന്നിലും വ്യത്യസ്തമായും തുടര്‍ച്ചയായും പ്രത്യക്ഷമാകുകയും അപ്രത്യക്ഷമാകുകയും ചെയ്യുന്നു. ഒപ്പം ഒരലര്‍ച്ചയും നിലവിളിയും കേള്‍ക്കുന്നു.  അതുക???ട് ഞെട്ടിത്തരിച്ച് ഭയാക്രാന്തരായി  നില്‍ക്കുന്ന അവരുടെ തോളിലേക്ക് അണുകണങ്ങള്‍ കൊരുത്തതുപോലെയുള്ള, നിരന്തരം രൂപാന്തരം സംഭവിച്ചുകൊ???ടണ്ടിരിക്കുന്ന ഒരുകൈവന്ന് ഞോണ്ട???ടുന്നു. അതോടെ അവരുടെ ജീവന്‍ പോയപോലെയായി.  എങ്കിലും ധൈര്യമവലംബിച്ച് പിന്തിരിഞ്ഞുനോക്കിയിട്ടും അവര്‍ക്കു രൂപത്തെ കാണാന്‍ കഴിയുന്നില്ല. വെറും തോന്നലെന്നുകരുതി മുന്നോട്ടാഞ്ഞപ്പോള്‍ വീ???ടും അവ്യക്തരൂപം സ്ക്രീനുകളിലോരോന്നിലും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുകയും തോളിലുള്ള ഞോ???ടല്‍ തുടരുകയും ചെയ്യുന്നു. ഒപ്പം "അവനെന്‍റെയെല്ലാം കൊ???ടുപോയി, ഇനി അവനും പോവും, അവനും പോവും" എന്ന് ദീര്‍ഘമായി വിലപിച്ചുകൊ???ട് സ്ക്രീനില്‍നിന്ന് ആ രൂപം അപ്രത്യക്ഷമാകുന്നു.



കചഠഋഞഢഅഘ


പൊടുന്നനെ തങ്ങള്‍ക്കുമുന്നില്‍പ്രത്യക്ഷപ്പെട്ട രൂപത്തെ ക???ട് ഭയന്നുപരവശരായ അവര്‍ മുന്നോട്ടുപോകണോ എന്ന് ഒരിടസംശയിക്കുന്നു.  കേടായിപ്പോയ റണ്ണിംഗ് ഷൂസ് വീണ്ട???ടും നന്നാക്കിയെടുത്തപ്പോള്‍ അന്തരീക്ഷത്തിലുള്ള ഡാര്‍ക്ക് എനര്‍ജിയേയും (ഉമൃസ ഋിലൃഴ്യ) ഡാര്‍ക്ക് മാറ്ററിനേയും (ഉമൃസ ങമലേേൃ) ഡിവൈസിലെ സെന്‍സറിന് തിരിച്ചറിയാന്‍ കഴിഞ്ഞതാണ് ഇതിന് കാരണമെന്നും ആന്‍റണിയുടെ ആത്മാവ് ഡാര്‍ക്ക് എനര്‍ജിയും ഡാര്‍ക്ക് മാറ്ററുമായിത്തീര്‍ന്നതുകൊ???ട്  അതിനെ സെന്‍സ് ചെയ്യാന്‍ ഷൂസിനുകഴിഞ്ഞുവെന്നും ജാക്കി പറയുന്നു. മനുഷ്യര്‍ക്ക് അവ നേരിട്ട് ദൃശ്യമാകുകയില്ലെന്നും അതേസമയം മറ്റുചില ജന്തുക്കള്‍ക്ക് അവയെ കാണാന്‍ കഴിയുമെന്നും ക്വാ???ടം കമ്പ്യൂട്ടര്‍ മനുഷ്യന്‍റെ ഈ കുറവ് പരിഹരിക്കാന്‍ പ്രാപ്തിയുള്ളതാണെന്നും അവന്‍ വിശദീകരിക്കുന്നു.  എന്തായാലും വരുന്നതുവരട്ടെ, നിശ്ചയിച്ചപ്രകാരംതന്നെ ചന്ദ്രമോഹന്‍റെ വീട്ടിലേക്കുപോകാം എന്നുറച്ച് അവര്‍ ജാഗരൂകരായി മുന്നോട്ടു ചലിക്കുന്നു.


വീടിന് സമീപമെത്തിയപ്പോള്‍ വലിയ പോലീസ്സന്നാഹവും ബഹളവും ക???ട് അവര്‍ ഉത്കണ്ഠപ്പെടുന്നു. അന്വേഷിച്ചപ്പോള്‍ ചന്ദ്രമോഹന്‍ കൊല്ലപ്പെട്ടുവെന്നും വീട് കവര്‍ച്ചചെയ്യപ്പെട്ടുവെന്നും അറിഞ്ഞ് അവര്‍ അവിടെനിന്നും വേഗം മറയുന്നു.  താമസസ്ഥലത്തെത്തിയ അവര്‍ ജഗനോട് വിവരങ്ങള്‍ പറയുന്നു.


കൊല്ലപ്പെട്ട ചന്ദ്രമോഹനനു പകരം മീര കജട റൂറല്‍ എസ്.പി.യായി ചാര്‍ജെടുക്കുന്നു. മിടുക്കിയും സുന്ദരിയുമായ മീരയ്ക്കാണ് ആന്‍റണി-ചന്ദ്രമോഹനന്‍ വധക്കേസുകളുടെ അന്വേഷണച്ചുമതല.  അടുപ്പിച്ചടുപ്പിച്ചുണ്ട???ടായ ര???ടുകൊലപാതകങ്ങളും കവര്‍ച്ചകളും നാടിനെ നടുക്കിയിരിക്കുന്നതിനാല്‍ പത്രമാദ്ധ്യമങ്ങള്‍ അന്വേഷണത്തിന്‍റെ ഗതിയറിയാന്‍ മീരയെ സദാ പിന്തുടരുന്നു.


സുഹൃത്തുക്കളായിരുന്ന കൊല്ലപ്പെട്ട ര???ടുപേര്‍ക്കും ബാങ്കര്‍ ലോഹിതദാസുമായുള്ള ബന്ധം മറനീക്കി പുറത്തുവരുന്നു.  പക്ഷേ, ലോഹിതദാസിനെ ചോദ്യം ചെയ്യാന്‍ മേലുദ്യോഗസ്ഥര്‍ വിമുഖത കാട്ടുന്നതില്‍  മീര രോഷംകൊള്ളുന്നു.  പലരേയും ചോദ്യം ചെയ്തിട്ടും യാതൊരു പുരോഗതിയുമുണ്ട???ടാകുന്നില്ലെന്നുക???ട്  മറ്റെന്തെങ്കിലും മാര്‍ഗ്ഗങ്ങള്‍ തേടാന്‍ അവള്‍ തീരുമാനിക്കുന്നു.


ഈ സംഭവങ്ങള്‍ ജാക്കിയേയും കൂട്ടരേയും വിഷമവൃത്തത്തിലാക്കുന്നു.  പോലീസ് സദാ റോന്തുചുറ്റുന്നതിനാല്‍ പുറത്തിറങ്ങുന്നത് പ്രശ്നങ്ങള്‍  ക്ഷണിച്ചുവരുത്തും. പ്രത്യേകിച്ച് തന്ത്രശാലിയായ മീരയുടെ കണ്ണിലെങ്ങാനും പെട്ടുപോയാല്‍ പിന്നെ തുലഞ്ഞതുതന്നെ. പോലീസിന്‍റെ നീക്കങ്ങള്‍ അറിയാനുള്ള സംവിധാനം അവര്‍ക്കു???ടെങ്കിലും അതിനെ പൂര്‍ണ്ണമായും വിശ്വസിച്ച് എന്തെങ്കിലും  ചെയ്യാനും നിവൃത്തിയില്ല.  എന്നിരുന്നാലും കവര്‍ച്ചചെയ്യപ്പെട്ട സ്വര്‍ണ്ണവും പണവും തങ്ങള്‍ക്ക് കൈക്കലാക്കിയേ പറ്റൂ എന്നൊരു വാശി ജാക്കിക്കും റോക്കിക്കുമു???ട്.  പക്ഷേ, അതാരുടെ പക്കലു???ട് എന്നതിന് വ്യക്തമായ ഒരു രൂപമില്ലെങ്കിലും ബാങ്കര്‍ ലോഹിതദാസിന്‍റെ പക്കല്‍ അതു???ടണ്ടാവാനാണ് സാദ്ധ്യത എന്ന് അവര്‍ അനുമാനിക്കുന്നു.  അതുകൊകൊ???ട് പോലീസിന്‍റെ വലയില്‍പ്പെടാതെ ലക്ഷ്യം നിറവേറ്റുന്നതിന് അവര്‍ തന്ത്രങ്ങള്‍ മെനയുന്നു.


ലോഹിതദാസന്‍റെ ബാങ്ക് കൊള്ളയടിക്കാന്‍ ജാക്കിയും റോക്കിയും പദ്ധതി തയ്യാറാക്കുന്നു.  വിദേശമലയാളികളാണെന്നവ്യാജേന അവര്‍ ലോഹിതദാസിന്‍റെ ബാങ്കിലെത്തി തങ്ങള്‍ വലിയ ഒരു തുക ഡിപ്പോസിറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തുന്നു.  മന്ത്രിമാരുമായും രാഷ്ട്രീയക്കാരുമായും വലിയബന്ധമുള്ളവരാണ് തങ്ങളെന്നും അവരുടെ നിര്‍ദ്ദേശപ്രകാരമാണ് ഇവിടെ വന്നതെന്നും പറഞ്ഞുകൊ???ട് അതിനുള്ള തെളിവുകളും ഐഡന്‍റിറ്റിരേഖകളും കാണിക്കുന്നു.  സന്തുഷ്ടനായ ലോഹിതന്‍ ഡിപ്പോസിറ്റ് സ്വീകരിക്കാമെന്നു സമ്മതിക്കുന്നു.   എന്നാല്‍ ചന്ദ്രമോഹന്‍റെ വീട്ടിലെ കവര്‍ച്ചയും മറ്റും ചൂ???ടിക്കാട്ടിക്കൊ???ട് ബാങ്കിന്‍റെ സേഫ്റ്റിയെക്കുറിച്ച് അവര്‍ സംശയം പ്രകടിപ്പിക്കുന്നു.  അതുകേട്ട് തന്‍റെ ബാങ്ക് രാജ്യത്തെ ഏറ്റവും സങ്കീര്‍ണ്ണമായ സുരക്ഷാകവചമുള്ള ബാങ്കാണെന്നും അതുഭേദിക്കാന്‍ ആര്‍ക്കുംപറ്റുകയില്ലെന്നും വീമ്പിളക്കിക്കൊ???ട് ലോഹിതന്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒന്നൊന്നായി അവര്‍ക്ക് കാണിച്ചുകൊടുക്കുന്നു. സന്തുഷ്ടരായ അവര്‍ അടുത്തയാഴ്ചതന്നെ ഡിപ്പോസിറ്റ് തുകയുമായിവരാമെന്നും ഈ വിവരം ആരോടും പറയരുതെന്നും അറിയിച്ചിട്ട് അവിടെനിന്നും പുറത്തിറങ്ങുന്നു. 


പക്ഷേ അവര്‍ ചെന്നുപെടുന്നത് മീരയുടെ മുന്നിലാണ്.  മീര അവരെ ചോദ്യം ചെയ്യുന്നു.  അവര്‍ എല്ലാ അടവുകളും പയറ്റിയിട്ടും അവളുടെ ചോദ്യശരങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ അവര്‍ക്കു കഴിയുന്നില്ല.  അവരെ തൂക്കിയെടുത്തകത്തിടാന്‍ പോലീസുകാരോട് ഉത്തരവിട്ടശേഷം അവള്‍ കാറില്‍ കയറി ഏതോ അടിയന്തിരകാര്യം നിര്‍വ്വഹിക്കാനായി എങ്ങോട്ടോ പോവുന്നു.


ഡ്യൂട്ടിസംബന്ധമായ കാര്യങ്ങള്‍ നിര്‍വ്വഹിച്ചതിനുശേഷം തിരിച്ചുവരുന്നവഴി ജാക്കിയുടെ താമസസ്ഥലത്തിന്‍റെ സമീപത്തുകൂടി വരേ???ടണ്ടിവരുന്ന മീര യാദൃച്ഛികമായി ആള്‍പ്പാര്‍പ്പില്ലാത്തയിടത്ത് ഒറ്റനോട്ടത്തില്‍ പരിസരത്തില്‍നിന്നും തിരിച്ചറിയാന്‍ കഴിയാത്തവിധം നീലച്ഛവികലര്‍ന്ന്നില്‍ക്കുന്ന വീട് ക???ട്  ആകാംക്ഷയോടെ അതിനടുത്തേക്ക് പോകുന്നു.  വീടിന് സമീപത്തേക്ക് നീങ്ങുംതോറും തന്‍റെ വയര്‍ലെസ്സിസ്റ്റം ജാര്‍ചെയ്യപ്പെടുന്നുണ്ടെന്നു മനസ്സിലാക്കിയ മീര ആ വീട് സംപൂര്‍ണ്ണ ഇലക്ട്രോണിക് സര്‍വെയ്ലന്‍സിന്‍റെ പരിധിയ്ക്കുള്ളിലാണെന്നു ഉറപ്പിക്കുന്നു.  വീട്ടിനുള്ളിലേക്ക് പ്രവേശിക്കാതെ അവള്‍ അവിടെനിന്നും പോകുന്നു.


പോലീസുകാര്‍ ജാക്കിയേയും റോക്കിയേയും ഒരു രഹസ്യസങ്കേതത്തിലെത്തിക്കുന്നു.  മീര അവിടെയെത്തി പോലീസുകാരോട് പോകാനാജ്ഞനല്‍കിയിട്ട് ജാക്കിറോക്കിമാര്‍ക്കുനേരെ പുഞ്ചിരിയോടെ തിരിഞ്ഞ് അവര്‍ എവിടെ താമസിക്കുന്നുവെന്നും അവര്‍ ആരാണെന്നും അവരെന്താണുചെയ്യുന്നതെന്നും തനിക്കറിയാമെന്നും അതുകൊണ്ട???ടുതന്നെ അഴികളുറപ്പാണെന്നും പറയുന്നു.  പക്ഷേ, കൊലപാതകങ്ങള്‍ ചെയ്തത് അവരാണെന്ന് അവള്‍ കരുതാത്തതുകൊ???ട് അവരെ രക്ഷിക്കാന്‍ അവള്‍ തയ്യാറാണ്. പക്ഷേ, അങ്ങനെ ചെയ്യണമെങ്കില്‍ യഥാര്‍ത്ഥകൊലപാതകികളെ ക???ടുപിടിക്കാന്‍ അവര്‍ അവളെ സഹായിക്കണം. ഓരോ കുറ്റവാളിയും തനിക്കെതിരെ എന്തെങ്കിലും തെളിവുകള്‍ അവശേഷിപ്പിക്കും. അതുപോലെ ഓരോ നിരപരാധിയും തനിക്കെതിരെ തെളിവുകള്‍ രേഖപ്പെടുത്തുകയും ചെയ്യും എന്ന് മീര അവരെ ഓര്‍മ്മിപ്പിക്കുന്നു. അവിടെ നിന്ന് രക്ഷപ്പെടണമെങ്കില്‍ അവള്‍ മുന്നോട്ടുവയ്ക്കുന്ന നിബന്ധന അംഗീകരിച്ചേ മതിയാവൂ എന്നറിയാവുന്നതുകൊ???ട് ജാക്കിയും റോക്കിയും അവളെ സഹായിക്കാമെന്ന് സമ്മതിക്കുന്നു.  എങ്കിലും എപ്പോഴും അവളുടെകണ്ണ് അവര്‍ക്കുമേലുണ്ട???ടാവുമെന്ന് മുന്നറിയിപ്പ് നല്‍കി അവള്‍ അവരെ പൊയ്ക്കൊള്ളാന്‍ അനുവദിക്കുന്നു.


പൊലീസിന്‍റെ നീക്കങ്ങളെ ട്രാക്ക് ചെയ്യാനുള്ള  ശ്രമങ്ങള്‍ പലപ്പോഴും ഡിവൈസിന്‍റെ സ്ക്രീനില്‍ സമ്മേളിക്കുന്ന ആത്മാക്കള്‍ കാരണം പാഴായിപ്പോകുന്നത് ജാക്കിക്കും റോക്കിക്കും അലോസരമു???ടണ്ടാക്കുന്നു.  എങ്കിലും പ്ളാനനുസരിച്ച് കവര്‍ച്ച നടത്താനുള്ള ദിവസമായതിനാല്‍ അവര്‍ ജാഗരൂകരായിത്തന്നെയിരിക്കുന്നു.


വൈകുന്നേരമായപ്പോള്‍ പോലീസിന്‍റെ വയര്‍ലെസ് സന്ദേശം അവര്‍ ഇന്‍റര്‍സെപ്റ്റ് ചെയ്യുന്നു. ഒരു തീവ്രവാദിസംഘത്തിന്‍റെ ഏജന്‍റ് റോഡ്ആക്സിഡന്‍റില്‍പെട്ട് മരിച്ചുകിടക്കുന്നതായും അയാളുടെ പക്കല്‍ കുറെയേറെ സ്വര്‍ണ്ണബിസ്ക്കറ്റുകളും പണവുമുണ്ട???ടായിരുന്നുവെന്നും വെളിവാക്കുന്നതാണ് ആ മെസ്സേജ്.


തുടര്‍ന്ന് കവര്‍ച്ചയ്ക്കുള്ള സമയംകാത്ത് റസ്റ്റാറന്‍റിലിരിക്കുമ്പോള്‍ തീവ്രവാദിഏജന്‍റിന്‍റെ മരണത്തെക്കുറിച്ചുള്ള ടിവി ന്യൂസ് വീ???ടും അവര്‍ കാണാനിടയാകുന്നു.  നിമിഷങ്ങള്‍ക്കുള്ളില്‍ മീരയും സംഘവും ഹൈവേയിലൂടെ അതിവേഗം പാഞ്ഞുപോകുന്നതുക???ട്  ജഗനോട് സജ്ജീകരണങ്ങളുമായി ലക്ഷ്യത്തിലെത്താന്‍ പറയുന്നു.


അന്നുരാത്രിതന്നെ ജാക്കിയും സംഘവും ബാങ്ക് കവര്‍ച്ചചെയ്യാനെത്തുമ്പോള്‍ ബാങ്കിലെ ലോക്കറിനുമുന്നില്‍ വെടിയേറ്റ് മരിച്ചുകിടക്കുന്ന ലോഹിതദാസിനെയാണ് കാണുന്നത്.  അവരൊന്നു നടുങ്ങിയെങ്കിലും തങ്ങളുടെ ലക്ഷ്യത്തില്‍നിന്നു പിന്തിരിയാന്‍കഴിയാത്തതുകൊ???ട് ലോഹിതന്‍റെ ജഡം ക???ടില്ലെന്നു നടിച്ച് നവീനസാങ്കേതികോപകരണങ്ങളുപയോഗിച്ച് ലോക്കറിന്‍റെ സുരക്ഷാകവചങ്ങളെ അവര്‍ ഭേദിക്കുന്നു. ലോക്കറിലുണ്ടായിരുന്ന സ്വര്‍ണ്ണവും പണവും മറ്റും ബാഗുകളില്‍ നിറച്ച് മുകളിലത്തെ നിലയില്‍നിന്നും റോപ്പ് വഴി അവര്‍ താഴെനിര്‍ത്തിയിട്ടിരിക്കുന്ന ജീപ്പിലേക്കിറക്കുന്നു.  ജീപ്പില്‍ ജഗനിരിപ്പു???ട് എന്ന ധാരണയിലാണ് അവരതുചെയ്യുന്നത്.  പക്ഷേ, താഴെ ജഗന്‍റെ നേര്‍ക്കുവരുന്ന ഓരോ ബാഗും ജഗനെ ബന്ധനസ്ഥനാക്കിയിട്ടിരിക്കുന്ന മീരയുടെ കയ്യിലാണ് ചെന്നെത്തുന്നത്.  കവര്‍ച്ചകഴിഞ്ഞ് റോപ്പ് വഴി താഴെയെത്തുമ്പോള്‍ സര്‍വ്വവും അധീനതയിലാക്കി ചിരിച്ചുനില്‍ക്കുന്ന മീരയേയും വിശ്വസ്തരായ അവളുടെ പോലീസുകാരെയും ബന്ധനസ്ഥനായ ജഗനേയുമാണ് അവര്‍ കാണുന്നത്.  അത്ഭുതത്തിനുംമീതെ ജാള്യതയോടെ നില്‍ക്കുന്ന ജാക്കിയോട് ഇത്രവിലപ്പെട്ട നിധി കളക്ട് ചെയ്തുതന്നതിന് നന്ദി എന്ന് മീര പറയുന്നതുകേട്ട് ഇളിഭ്യരായ ജാക്കിയും റോക്കിയും  നിന്നുലയുന്നു.


അടുത്തനിമിഷം വമ്പിച്ച പോലീസ് സന്നാഹവും ടിവി ചാനലുകാരും എല്ലാം അവിടെപാഞ്ഞെത്തുന്നു. ക്യാമറാമാന്മാരും പ്രസന്‍റര്‍മാരും ന്യൂസ്കവറേജ് നടത്തുന്ന ആങ്കര്‍യുവതികളും പോലീസുമെല്ലാം ബാങ്കിനുള്ളിലേക്കും മറ്റും പായുകയും തിക്കിത്തിരക്കുകയും ചെയ്യുന്നു.


അപ്പോള്‍ മീരയുടെ കാറിലെ ടിവിയില്‍ ന്യൂസ് ദൃശ്യമാകുന്നു. ലോഹിതദാസിനെ കൊലപ്പെടുത്തി സ്വര്‍ണ്ണവും പണവും അപഹരിച്ചശേഷം പലായാനം ചെയ്യുമ്പോഴാണ് അപകടമരണമു???ടണ്ടായതെന്നും തീവ്രവാദിബന്ധമുള്ള ലോഹിതനെ വധിച്ചത് ഇടപാടുകളില്‍ പിഴവുവരുത്തിയതിനാണെന്ന് അനുമാനിക്കുന്നതായി പോലീസ് പ്രസ്താവിക്കുന്ന ടി.വി. ന്യൂസ് ക???ട് ജാക്കിയും റോക്കിയും പരസ്പരംനോക്കുന്നു.


ആന്‍റണി-ചന്ദ്രമോഹന്‍ കേസുകള്‍ക്ക് വല്ല തുമ്പോപൊടിയോ കിട്ടിയോ എന്ന മീരയുടെ പരിഹാസചോദ്യംകേട്ട് ഒരുനിമിഷം അവളുടെ മുഖത്തേക്കുതന്നെ തുറിച്ചുനോക്കിയശേഷം ആന്‍റണിയുടെ കയ്യിലുണ്ട???ടായിരുന്ന സ്വര്‍ണ്ണത്തിന്‍റെ മൂന്നിലൊന്നു ഭാഗം ആവശ്യപ്പെട്ട് ചന്ദ്രമോഹന്‍ അയാളുമായി കലഹിക്കുകയും തര്‍ക്കംമൂത്ത് ചന്ദ്രമോഹന്‍ ആന്‍റണിയെ കൊന്ന് സ്വര്‍ണ്ണവും പണവും കൈക്കലാക്കുകയും ചെയ്തെന്ന് ജാക്കി മറുപടി പറയുന്നു. തുടര്‍ന്ന് അതേ ആവശ്യം പറഞ്ഞ് ചന്ദ്രമോഹനനുമായി ലോഹിതദാസ് വഴക്കു???ടണ്ടാക്കിയപ്പോള്‍  പിന്നില്‍നിന്ന് തലയ്ക്കടിച്ച് ചന്ദ്രമോഹനനെ കൊലപ്പെടുത്തി സമ്പത്ത് അപഹരിച്ചത് ലോഹിതദാസ് തന്നെയാണ്.  ലോഹിതനെ കൊന്ന് പണം അപഹരിച്ചുകൊണ്ട???ടോടിയപ്പോള്‍ ആക്സിഡന്‍റില്‍പെട്ടു മരിച്ചത് അല്‍ക്വയ്ദാഗ്രൂപ്പിലെ റിക്രൂട്ടിംഗ് ഏജന്‍റാണ്.  ഏല്‍പിച്ച ചുമതല നിര്‍വ്വഹിക്കാത്തതിനാണ് റിക്രൂട്ടിംഗ് ഏജന്‍റിന്‍റെയും മതതീവ്രവാദികളുടെയും മിഡില്‍മാനായ ലോഹിതനെ അയാള്‍ കൊന്നത്.


മറുപടികേട്ട് സംതൃപ്തയായ മീരയെ നോക്കി ഈ കേസ് ഇങ്ങനെയൊക്കെ സമര്‍ത്ഥിക്കാമെന്നും തെളിവുകള്‍ അതാണ് സൂചിപ്പിക്കുന്നതെന്നും ജാക്കി പറയുന്നു. അതുതന്നയാണ് തന്‍റെയും നിഗമനമെന്ന് പറഞ്ഞ് മീര അവനെ സപ്പോര്‍ട്ട് ചെയ്തപ്പോള്‍ എന്നാല്‍ സംഭവങ്ങള്‍ അങ്ങനെയല്ല നടന്നിട്ടുള്ളതെന്നായി ജാക്കി.  അതുകേട്ട് മീരയും മറ്റും സ്തബ്ധരാകുന്നു.


സംഭവങ്ങളെ റിവൈന്‍ഡ്ചെയ്ത് വീ???ടും നോക്കിക്കാണുവാന്‍ ജാക്കി മീരയോടുപറയുന്നു. ആന്‍റണിയുമായുള്ള പഴയ ചിലപ്രശ്നങ്ങള്‍ കാരണമുണ്ട???ടായ നീരസംകൊ???ട് നില്‍ക്കുകയാണ് ജഗന്‍.  ആന്‍റണിയുടെ പക്കലുള്ള സ്വര്‍ണ്ണത്തിന്‍റെ മൂന്നിലൊന്ന് ഷെയര്‍ ആവശ്യപ്പെടാന്‍ ചന്ദ്രമോഹനനെ ജഗന്‍ പ്രേരിപ്പിക്കുന്നു. വിശ്വസ്തനായ ജഗന്‍ പറഞ്ഞത് അയാള്‍ അനുസരിക്കുകയും ഷെയര്‍ ആവശ്യപ്പെട്ടുകൊ???ട് ആന്‍റണിയുമായി വഴക്കുണ്ട???ടാക്കുകയും ചെയ്യുന്നു.  ആന്‍റണി വഴങ്ങുന്നില്ലെന്നുക???ടണ്ടപ്പോള്‍ കലികയറിയ ചന്ദ്രമോഹനന്‍ ജീവനുവേ???ടി മുട്ടിലിരുന്ന് ഇരക്കുന്ന ആന്‍റണിയെ കുനിഞ്ഞ് കഴുത്തുഞെരിച്ചുകൊന്ന് സ്വര്‍ണ്ണവും പണവും അപഹരിക്കുന്നു. മരണവെപ്രാളത്തില്‍  തന്നെക്കാള്‍ ഉയരമുള്ള ചന്ദ്രമോഹന്‍റെ ഷേര്‍ട്ടിന്‍റെ മുകളറ്റത്തു പിടിമുറുക്കിയപ്പോള്‍ കയ്യില്‍ പറിഞ്ഞുവന്ന ബട്ടണും നൂലും വെളുത്തനിലത്തുകിടന്ന ചവുട്ടിഞെരിഞ്ഞമര്‍ന്ന സിഗരറ്റ്ചാരവും പുകയിലപ്പോടിയും നീ???ട ഷൂസിന്‍റെ പാടുകളും ഇരിക്കുന്നനിലയില്‍ക???ട  ണ്ട ജഡവും മറ്റും തെളിവുകളാണ്.  ചന്ദ്രമോഹന്‍ പോയശേഷം സിഗരറ്റിന്‍റെ കുറ്റിയുംമറ്റും പുറത്തെവാതില്‍പ്പടിയോടുചേര്‍ന്നുള്ള ചെടിച്ചട്ടിയിലേക്കെറിഞ്ഞിട്ട് ജഗന്‍ ഉറക്കംനടിച്ചുകിടക്കുന്നു.


ചന്ദ്രമോഹനന്‍റെ വീട്ടില്‍ എങ്ങനെ കടക്കാന്‍ പറ്റുമെന്നന്വേഷിച്ചു ഞങ്ങള്‍ നടന്നപ്പോള്‍ ഞങ്ങളുടെ വീട്ടിലെ അകഞഎഥ ്യെലൊേ വഴി ജഗന്‍ തന്‍റെ സുഹൃത്തിന്‍റെ വാഹനം വിളിച്ചുവരുത്തി ചന്ദ്രമോഹനന്‍റെ വീട്ടിലെത്തുന്നു.  തന്‍റെ ബാങ്കിലേക്ക് സ്വര്‍ണ്ണവും പണവും അടുത്തദിവസം തന്നെ മാറ്റാമെന്ന് ചന്ദ്രമോഹനനോട് സമ്മതിച്ചിട്ട് ലോഹിതന്‍ പോയനേരംനോക്കി വീട്ടിനുള്ളില്‍കടക്കുന്ന ജഗന്‍ ചന്ദ്രമോഹനനെ പിന്നില്‍നിന്നടിച്ചുകൊലപ്പെടുത്തിയശേഷം പണവും സ്വര്‍ണ്ണവുമായി കടന്ന് തന്‍റെ വീട്ടില്‍ചെന്ന് രഹസ്യമായി ഒളിപ്പിച്ചുവയ്ക്കുന്നു. വിശ്വസ്തനായ തനിക്ക് തട്ടിയെടുത്ത ധനത്തിന്‍റെ ഒരു ഷെയറ് തരാമെന്നു പറഞ്ഞുപറ്റിച്ചതിനും അറസ്റ്റ് ചെയ്യിപ്പിച്ചതിനുമുള്ള പ്രതികാരമാണ് ജഗന്‍ വീട്ടിയത്.  അകഞഎഥ വഴി ഫോണ്‍ചെയ്തതും കാറില്‍ പോയതും വന്നതും എല്ലാം ്യെലൊേ റിക്കോര്‍ഡ് ചെയ്തിട്ടു???ട്. 


കാര്യങ്ങളുടെ പോക്കുക???ട് ആന്‍റണിയുടെയും ചന്ദ്രമോഹനന്‍റെയും സുഹൃത്തായ ലോഹിതന്‍ കുപിതനായി ജഗനെ സമീപിച്ച് സ്വര്‍ണ്ണവും പണവും ആവശ്യപ്പെടുന്നു. ഇല്ലെങ്കില്‍ ചന്ദ്രമോഹനനെ കൊന്നവിവരം പോലീസിനെ അറിയിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു.  അതുകേട്ട് ലോഹിതന്‍ നടത്തുന്ന കള്ളക്കളികളും തീവ്രവാദിബന്ധവും കള്ളനോട്ടടിയും സ്വര്‍ണ്ണക്കടത്തും മറ്റും താനും വിളിച്ചുപറയുമെന്ന് ജഗന്‍ ആക്രോശിക്കുന്നു. എന്നാല്‍ "തന്നെ കൊന്നുകളയുമെന്നുപറഞ്ഞുകൊ???ട്' ലോഹിതന്‍ പോകാനൊരുങ്ങുമ്പോള്‍ ശാന്തതഭാവിച്ച് ആന്‍റണിയുടെയും ചന്ദ്രമോഹനന്‍റെയും അവകാശികള്‍ക്കും ലോഹിതനുമൊപ്പം തനിക്കും തുല്യഷെയര്‍ വേണമെന്ന് ജഗന്‍ ആവശ്യപ്പെടുന്നു. ലോഹിതന്‍ അത് സമ്മതിക്കുന്നു.  ധനത്തിന്‍റെ നല്ല ഒരുഭാഗം ഒളിപ്പിച്ചുവച്ചശേഷം, ബാക്കിയുള്ളത് മുഴുവന്‍സമ്പത്തുമാണെന്ന വ്യാജേന ലോഹിതന്‍റെ ബാങ്കിലെത്തിച്ച് തന്‍റെ ഷെയര്‍ തന്‍റെപേരിലുളള അക്കൗ???ടണ്ടില്‍ ബാങ്കില്‍തന്നെയിട്ടാല്‍മതിയെന്ന് ജഗന്‍ പറയുന്നു. ജഗന്‍റെ കള്ളക്കളി മനസ്സിലായെങ്കിലും ലോഹിതന്‍ അതുസമ്മതിക്കുന്നു.  ജഗന്‍ പോയശേഷം റിക്രൂട്ടിംഗ് ഏജന്‍റിനെ ലോഹിതന്‍ ഫോണ്‍ചെയ്യുന്നു.  അയാള്‍ ജഗന്‍റെ വീട്ടിലൊളിപ്പിച്ചുവച്ച സ്വര്‍ണ്ണം ക???ടെത്തിയെടുത്തുകൊണ്‍ടണ്ടണ്ടുപോകുമ്പോള്‍ ആക്ലിഡന്‍റില്‍പെട്ടു മരിക്കുന്നു.  ഈ വാര്‍ത്തയറിഞ്ഞ് ജഗന്‍ ബാങ്കിലെത്തി ലോഹിതന്‍റെ തോക്ക് തട്ടിപ്പറിച്ച് അയാള്‍ക്കുനേരെ വെടിയുതിര്‍ത്തശേഷം ലോക്കര്‍ തുറക്കാന്‍ ശ്രമിക്കുന്നു.  അതുവിജയിക്കുന്നില്ലെന്നു കണ്‍ടണ്ടണ്ടപ്പോള്‍ ശ്രമമുപേക്ഷിച്ച് ഞങ്ങളോടൊപ്പം ചേര്‍ന്ന് ഇവിടെ വരുന്നു. അങ്ങനെ ചെയ്താല്‍ ഞങ്ങള്‍ക്കുകിട്ടുന്നതിന്‍റെ ഒരുഷെയറെങ്കിലും തനിക്കു കിട്ടുമെന്നും ചന്ദ്രമോഹനനെ കൊന്നത് അറിയാവുന്ന ആള്‍തന്നെ ഇല്ലാതായിക്കഴിഞ്ഞതിന്‍റ ആശ്വാസം ലഭിക്കുകയുംചെയ്യും എന്ന് ജഗന്‍ കണക്കുകൂട്ടുന്നു.


ഇത്രയും പറഞ്ഞ് ഒന്നു നിര്‍ത്തിയപ്പോള്‍ ജഗന്‍റെ ഫിംഗര്‍പ്രിന്‍റുള്ള റിവോള്‍വറും പ്ളാസ്റ്റിക്ക്കവറില്‍ ഒന്നൊന്നായി പ്രത്യേകം സൂക്ഷിച്ചിട്ടുള്ള സിഗരറ്റ് ചാരവും, കുറ്റിയും മറ്റും റോക്കി മീരയുടെ മുന്നില്‍ വയ്ക്കുന്നു.


ലോക്കറില്‍ പതിഞ്ഞ ജഗന്‍റെ വിരലടയാളങ്ങള്‍ ഇതാ എന്നുപറഞ്ഞുകൊണ്‍ടണ്ടണ്ടണ്ട് അത്ഭുതസ്തബ്ധയായി നില്‍ക്കുന്ന മീരയുടെ ശ്രദ്ധയെ ജാക്കി ഡിവൈസ്സ്ക്രീനിലേക്ക് ആകര്‍ഷിക്കുന്നു.  തുടര്‍ന്ന് ജാക്കിയും റോക്കിയും പോകാനായി മുന്നോട്ടുനീങ്ങിയപ്പോള്‍ മീര നിശ്വാസമുതിര്‍ത്തുകൊണ്‍ടണ്ടണ്ട് അവരുടെ കയ്യിലുള്ള സ്വര്‍ണ്ണബാറുകള്‍ രണ്ടണ്‍ടണ്ടണ്ടും അവിടെത്തന്നെ ഇട്ടിട്ടുപോകാന്‍ മെല്ലെ മന്ത്രിക്കുന്നു.  അതുകേട്ട് പിന്തിരിയുന്ന ഇരുവരും പോക്കറ്റില്‍പൂഴ്ത്തിയിരുന്ന സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ രണ്‍ടണ്ടണ്ടും ജാള്യതയോടെ മീരയുടെ മുന്നിലേക്കിട്ടിട്ട് പോകാന്‍ തുനിയുമ്പോള്‍ 1980 കളിലേക്ക് തിരിച്ചുപോകാനും ഇപ്പോഴാണ് അവര്‍ പഴയ ഗ്ളോബ് ഡിറ്റക്ടീവ് ഏജന്‍റുകളായതെന്നും മീര പറയുന്നു.  അതുകേള്‍ക്കെ ഇനി നില്‍ക്കുന്നത് പന്തിയല്ലെന്നുപറഞ്ഞ് ഇരുവരും ഓടാന്‍ തുടങ്ങുമ്പോള്‍ ഞാനും ഒപ്പമുണ്ടണ്‍ടേണ്ടണ്ട  എന്നാര്‍ത്ത് മീരയും പിന്നാലെ നീങ്ങാനൊരുങ്ങുന്നു. അപ്പോള്‍ അയ്യോ വേണ്‍ടേ എന്നുച്ചത്തില്‍ പറഞ്ഞുകൊണ്‍ട് ജാക്കിയും റോക്കിയും ഓട്ടം പിടിക്കുന്നു.  അവരോടുമ്പോള്‍ ക്രമേണ മുന്നില്‍ ഡിവൈസ്സ്ക്രീന്‍ കൂടുതല്‍ പ്രകാശമയമാവുകയും ഒന്നിനുപിറകേമറ്റൊന്നായി അനേകം ആത്മാക്കള്‍ സ്ക്രീനില്‍തെളിയുകയും മറയുകയും വീണ്ടും തെളിഞ്ഞ് ഞോണ്‍ടുകയും മാന്തുകയും കരയുകയും ചിരിക്കുകയും ചെയ്യുന്നു.


ഓടിയോടി ജാക്കിയും റോക്കിയും തങ്ങളുടെ വീട്ടിലെ ക്വാണ്‍ഡം ഇന്‍റര്‍നെറ്റ് സംവിധാനത്തിന്‍റെ മുന്നിലെത്തുന്നു.   


ജാക്കി ക്വാണ്ഡം കമ്പ്യൂട്ടര്‍ സ്വിച്ച് ഓണ്‍ ചെയ്ത് നീലവെളിച്ചം പുറപ്പെടുവിക്കുന്ന ക്യാമറപോലെയുള്ള ഒരുചെറിയ ഉപകരണത്തിന്‍റെ സമീപത്തേക്ക് വേഗം നീങ്ങുന്നു. അടുത്തനിമിഷം ഒരു ഹോളോഗ്രാംപോലെയുള്ള വലിയ സ്ക്രീന്‍ മുന്നില്‍ പ്രത്യക്ഷമാകുന്നു.  ജാക്കി അതിന്‍റെ ടച്ച്സ്ക്രീനില്‍ വിരലുകളോടിച്ചുകൊണ്‍ട് ഉറക്കെ കമ്മാന്‍ഡ് നല്‍കുന്നു. "

കമ്പ്യൂട്ടര്‍ സ്ക്രീനില്‍ ആ കമ്മാന്‍ഡ് തെളിയുകയും ഒപ്പം വാക്കുകള്‍ ഉച്ചത്തില്‍ കേള്‍ക്കുകയും ചെയ്യുന്നു.  


 ""Teleport the 4 individual live objects in the real physical and mental set with an atom entanglement of 10 raised to 22 atoms each to room No. 225., Le Meridian Hotel, Kochi  located at Latitude 9.9667 degree and Longitude 76.5 degree East. Elevation: 16 ft. Time Zone (EST) and IST UTC+5:30.  The Precipitation rate is 3,228.3 millimeters.  Copy down the entire and exterminate after 10 seconds on teleportation with a count down from 10 to 0”.

I¼yq-«À kv{Io\n B I½m³Uv sXfn-bp-Ibpw H¸w hm¡p-IÄ D¨-¯n tIÄ¡p-Ibpw sN¿p-¶p.  ""Repeats the command.  Teleporting the  4 individual objects in the real physical and mental set with an atom entanglement of 10 raised to 22 atoms each to room No. 225., Le Meridian Hotel, Marudu, Kochi located at Latitude 9.9667 degree and Longitude 76.5 degree East. Elevation: 5 meter. Time Zone (EST) and IST UTC+5:30.  The Precipitation rate is 3,228.3 millimeters.  Copying  down the entire.  Extermination begins in 10 seconds on teleportationCount down set to 10 to 0.  Self elimination begins at superposition 1 and 2 quibits to end at 3. Neurological and physiological set of the objects are being processed for genetic cloning with quantum stimulation when transmission is activated.  This program will recreate the travelers' memories, emotions, hopes and dreams, and all of the brain functions at the receiving end.  No errors  are reported, and the commands are valid and are on the execution level..

ഒരു ബീപ് ശബ്ദം കേള്‍ക്കുന്നു. ഒപ്പം കൗണ്‍ഡ് ഡൗണ്‍ തുടങ്ങുന്നു. ഇന്‍ഫ്രാറെഡ് രശ്മികള്‍ മുറിമുഴുവനും വ്യാപിക്കുന്നു.  അതോടെ അവിടം കണ്ണഞ്ചിക്കുന്ന ചുവന്നപ്രകാശത്തില്‍ മുങ്ങുകയും ബോഡിസ്ക്കാനിംഗ് നടക്കുകയും ചെയ്യുന്നു. 

നിമിഷംകൊണ്‍ട് അവരുടെ ശരീരങ്ങള്‍ തലതൊട്ടുകാല്‍വരെ ഓരോ ഭാഗങ്ങളായി അനേകംതലങ്ങളില്‍ കോപ്പിചെയ്യപ്പെട്ട് ട്രാന്‍സ്മിഷന് വിധേയമാകുന്നു.  അവരൊന്നാകെ ടെലിപോര്‍ട്ട് ചെയ്യപ്പെട്ടുകഴിയുമ്പോള്‍ കമ്പ്യൂട്ടര്‍ ശബ്ദമുഖരിതമാവുകയും ഒപ്പം 10, 9, 8, 7, 6, 5, 4, 3, 2, 1, 0 എന്ന് ഉച്ചത്തില്‍ കേള്‍ക്കുകയും ചെയ്യുന്നു. '0چ എന്നുച്ചരിക്കപ്പെട്ടയുടന്‍ ഒരു വലിയ പൊട്ടിത്തെറിയുണ്ടണ്‍ടാകുകയും അവരും ആ കെട്ടിടവും മറ്റുസാധനസാമഗ്രികളും കത്തിപ്പടര്‍ന്ന് അന്തരീക്ഷത്തില്‍ വിലയം പ്രാപിക്കുകയും ചെയ്യുന്നു.




Punalur Chandrasekharan


12-12-2013





THE DETECTIVE THIEVES
മോഷണവും ചെറിയതോതിലുള്ള പിടിച്ചുപറിയും അല്‍പസ്വല്‍പം തട്ടിപ്പും മറ്റും നടത്തി സുഖജീവിതം നയിക്കുന്നവരാണ് ജാക്കിയും റോക്കിയും. മോഷണകലയില്‍ ഡോക്ടറേറ്റ് നേടിയവനാണ് താനെന്നാണ് ജാക്കിയുടെ ഭാവം.  അത് സൗകര്യപൂര്‍വ്വം വകവെച്ചുകൊടുത്തിരിക്കുകയാണ് ഇളയവനായ റോക്കി.  സമകാലീന സാങ്കേതിക ഉപകരണങ്ങള്‍ അവര്‍ പലപ്പോഴും തങ്ങളുടെ പണിപയറ്റുന്നതിന് ഉപയോഗിക്കുന്നുണ്‍ട്.  തെളിവുകളൊന്നും അവശേഷിപ്പിക്കാതെ ഈശ്വരനെ സദാ നമിച്ചുകൊണ്‍ടുനടത്തുന്ന അവരുടെയത്നങ്ങള്‍ എല്ലായ്പ്പോഴും പൂര്‍ണ്ണഫലപ്രാപ്തി കൈവരിക്കുകയാണ് പതിവ്. 

അങ്ങനെ ഒരു ദിവസം രാത്രിയില്‍, പഴയതെങ്കിലും പ്രൗഢിവിളിച്ചോതുന്ന ഒരു വീട്ടില്‍ അവര്‍ മോഷണത്തിനെത്തുന്നു. ഏറെ സമ്പത്തുള്ള ഒരു മുതിര്‍ന്ന സ്ത്രീ മാത്രമാണ് അവിടെ താമസിക്കുന്നത് എന്ന ചിന്തയിലാണ് അവര്‍ അവിടെ എത്തുന്നത്. 


വിദഗ്ദമായി വീട്ടിനുള്ളില്‍ കടന്ന അവര്‍ കത്തികാട്ടി മോഷണം നടത്താനൊരുങ്ങുമ്പോള്‍ ഏതൊരു കര്‍മ്മത്തിനും ഈശ്വരനെ സാക്ഷിയാക്കിവേണം അതുചെയ്യേണ്‍ടത് എന്ന് അവിടുത്തെ സ്ത്രീ അവരെ ഉപദേശിക്കുന്നു.  അതുകൊണ്‍ട് തന്നോടൊപ്പമിരുന്നു പ്രാര്‍ത്ഥിക്കുവാനുള്ള സ്ത്രീയുടെ ക്ഷണം അവര്‍ സ്വീകരിക്കുന്നു.  തുടര്‍ന്ന് അവര്‍ തങ്ങളുടെ ലക്ഷ്യം നിറവേറ്റി പലായനം ചെയ്യുന്നു.  പോകുന്നപോക്കില്‍ വഴിയില്‍വച്ച് ആരോ തങ്ങളെ അനുധാവനം ചെയ്യുന്നതായി അവര്‍ക്കു തോന്നുന്നു. 


തങ്ങളുടെ തെറ്റ് തിരുത്തുന്നതിനാവും ഈശ്വരന്‍ അങ്ങനെ അവര്‍ക്കു തോന്നിച്ചതെന്നു കരുതി അവര്‍ കുറ്റബോധത്തോടെ തിരിച്ച് വീട്ടുപടിക്കലെത്തുന്നു.  ണഋ അഞഋ ടഛഞഞഥ എന്നൊരു ക്ഷമാപണക്കുറിപ്പെഴുതി കളവുമുതലിനൊപ്പം പടിയ്ക്കല്‍വച്ചു കൊണ്‍ട് ആശ്വാസത്തോടെ തിരിച്ചുപോകാനൊരുങ്ങുമ്പോള്‍ അകത്തുനിന്നും ഒരു ശബ്ദംകേട്ട് തുറന്നുകിടന്ന ജനലിലൂടെ അവര്‍ അറിയാതെ അകത്തേക്ക് നോക്കിപ്പോവുന്നു.


അകത്തെ മുറിയില്‍ ആ സ്ത്രീ നിലത്ത് മരിച്ചുകിടക്കുന്നു. അരികില്‍ ഒരു തുറന്നപെട്ടി.  അതിലെ ആഭരണങ്ങള്‍ നിലത്ത് ചിതറികിടക്കുന്നു. ഭയാക്രാന്തരായ അവര്‍ അവിടെനിന്നും ഓടിയകലാന്‍ ശ്രമിക്കുമ്പോള്‍ ആരോ തങ്ങളെ പിന്തുടരുന്നതായി തോന്നി അവര്‍ തിരിഞ്ഞുനോക്കുന്നു. ആരുമില്ലെന്നുറപ്പുവരുത്തി പെട്ടെന്ന് പിന്തിരിഞ്ഞപ്പോള്‍ മുന്നില്‍ നരച്ച താടിയുംമുടിയും നീട്ടിവളര്‍ത്തിയ ഒരാള്‍ അവരെ തുറിച്ചുനോക്കിനില്‍ക്കുന്നതായി കാണുന്നു.  അന്തംവിട്ട അവരിരുവരും മറ്റൊരുവഴിയിലൂടെ പോകാനൊരുങ്ങുമ്പോള്‍ അവിടെയും അയാള്‍ നില്‍ക്കുന്നതുകണ്‍ട് അവര്‍ സ്ത്രീയുടെ വീട്ടിലേക്കുതന്നെ തിരിച്ചോടുന്നു.

വീട്ടിന്‍റെ ജനാലയ്ക്കലെത്തി അകത്തേക്ക് നോക്കുമ്പോള്‍ ആ സ്ത്രീയുടെ ജഡവും പെട്ടിയും ആഭരണങ്ങളും അവിടെനിന്ന് അപ്രത്യക്ഷമായിരിക്കുന്നതായി കാണുന്നു. അടുത്തനിമിഷം ഒരു പൊട്ടിച്ചിരിയുടെ ഒച്ച അവിടെയെങ്ങും മുഴങ്ങുന്നു.  ഭയപരവശരായ അവര്‍ എന്തുചെയ്യണമെന്നറിയാതെ വീട്ടുപടിക്കലേക്കു നീങ്ങിയിരിക്കാനാഞ്ഞതും വാതില്‍ മലര്‍ക്കെതുറക്കപ്പെട്ട് സ്ത്രീയുടെ ജഡം അവരുടെമേല്‍ പതിക്കുന്നു. ജഡത്തിന്‍റെ തുറന്നവായില്‍നിന്നും പുറത്തേക്കുതള്ളിയ നാവിലൂടെ രക്തത്തുള്ളികള്‍ നിലത്തേക്കുവീഴുന്നു. ഒപ്പം തങ്ങള്‍ കവര്‍ന്ന പണവും മറ്റും മുന്നില്‍ പതിക്കുന്നു.

കൂടാതെ ണഅകഠ ഠകഘഘ ഠഒഋ ഛങഋച ആഋഏകചട എന്നെഴുതിയ ഒരു തുണ്‍ടുപേപ്പറും.   ഇതുകണ്ടണ്‍ടതും അവരിരുവരം ബോധംകെട്ട് നിലത്തേക്ക് മറിയുന്നു. അവര്‍ പിന്നീട് ഉണരുമ്പോള്‍ തങ്ങള്‍ ഒരു ജയിലറയ്ക്കുള്ളിലാണകപ്പെട്ടിരിക്കുന്നതെന്നും ഇപ്പോള്‍ 2020 -ാം ആണ്ടണ്‍ടാണെന്നും അറിയുന്നു.  ഒരുസ്ത്രീയെ നിഷ്ക്കരുണം കൊലപ്പെടുത്തിയതിനും അവരുടെ ആഭരണങ്ങളും മറ്റും കവര്‍ച്ചചെയ്തതിനും അവരെ ജീവപര്യന്തം ശിക്ഷിച്ചിരിക്കുകയാണെന്നും തടവുപുള്ളികള്‍ പറഞ്ഞതുകേട്ട് ജാക്കിയും റോക്കിയും വീണ്ടും മോഹാലസ്യപ്പെട്ടുവീഴുന്നു.

പിന്നീട് നാം കാണുന്നത് അവരിരുവരം ജയിലില്‍ നിന്നും വിദഗ്ദമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതാണ്.  ജയിലില്‍നിന്നും രക്ഷപ്പെട്ട ജാക്കിയും റോക്കിയും തങ്ങള്‍ മോഷണം നടത്താനൊരുങ്ങിയ വീട്ടിനടുത്തെത്തുന്നു.  ഇപ്പോഴും ആ വീട്   പഴയപടിതന്നെ നില്‍ക്കുന്നുണ്‍ട്. വാതില്‍ അടഞ്ഞുകിടക്കുന്നുമുണ്‍ട്. അവര്‍ വീടിന്‍റെ ചുറ്റിനും ഭയപ്പാടോടെ നടന്ന് ഒടുവില്‍ വീട്ടുപടിക്കല്‍തന്നെ തിരിച്ചെത്തുമ്പോള്‍ വാതിലില്‍ ڈഅുീഹീഴ്യ അരരലുലേറ.  ഏീ, എശിറ ഠവല ഗശഹഹലൃڈ എന്ന് ഒരു തുണ്‍ടുപേപ്പറില്‍ രക്തംകൊണ്‍ടെഴുതിവച്ചിരിക്കുന്നത് കാണുന്നു.  ഒപ്പം ഒരു മൃൃീം ٹ..മാര്‍ക്കും. ജാക്കി ആ പേപ്പര്‍ വലിച്ചെടുത്തുകൊണ്‍ട് വീണ്‍ടും വാതില്‍ തള്ളിയപ്പോള്‍ അത് അല്പ്പം തുറക്കുന്നു.  അവര്‍ അതിലൂടെ അകത്തുകയറിയയുടന്‍ ആ വീട്ടിനുള്ളിലെ അന്തരീക്ഷം മാറിമറിയുന്നു. 

ജാക്കിയും റോക്കിയും മൃൃീം ٹ.. മാര്‍ക്ക് നല്‍കുന്ന സൂചനയെ പിന്തുടരുമ്പോള്‍ അവര്‍ ചെന്നുപെടുന്നത് വിഭ്രാന്തിജനകവും വിസ്മയകരവുമായ ഒരു ലോകത്തിലാണ്.  അവിടെ സര്‍വ്വവും നിയന്ത്രിക്കുന്നു എന്നു തോന്നലുളവാക്കിക്കൊണ്‍ട് മാര്‍ക്കണ്ഡേയന്‍  എന്ന കാലാതീതനായ മനുഷ്യന്‍ അവരുടെ ജന്മരഹസ്യം വെളിവാക്കുന്നു.  2012-ാം ആണ്‍ടില്‍ കൊലപാതകകുറ്റത്തിന് 8 വര്‍ഷം കോടതി വിചാരണയ്ക്കുശേഷം ജീവപര്യന്തം ശിക്ഷയ്ക്ക് വിധേയരായ അവര്‍ ഇരുവരും 2020-ല്‍ ജയില്‍ ഭേദിച്ചാണ് അവിടെ എത്തിയിട്ടുള്ളതെന്നും  അതിന് കാരണം അവരുടെ നിയോഗമാണെന്നും മാര്‍ക്കണ്ഡേയന്‍ പറയുന്നു.  ഈശ്വരേച്ഛയാണതെന്നും അതിന് വിഘ്നം വരുത്തുന്ന യാതൊന്നും സംഭവിക്കുകയില്ലെന്നും അയാള്‍  അവരോട് പ്രസ്താവിക്കുന്നു.  തുടര്‍ന്ന് അയാള്‍ അവരെ  സുതാര്യമായ ഒരു വലിയ ഗ്ളോബിന്‍റെ മുന്നില്‍ കൊണ്‍ടുനിര്‍ത്തുന്നു.  അതിവേഗം കറങ്ങിത്തിരിയുന്ന ആ ഗ്ളോബില്‍ അവര്‍ നോക്കിയപ്പോള്‍ കാലചക്രങ്ങളും കാലപരിണാമവും ജനനമരണപ്രക്രിയകളും അവര്‍ക്ക് വ്യക്തമായി കാണാന്‍ കഴിയുന്നു. മാത്രമല്ല, അതിലൂടെ തങ്ങളുടെ മുജ്ജന്മത്തെക്കുറിച്ചുള്ള അറിവ് കിട്ടുന്നതോടെ അവര്‍ അത്ഭുതപരതന്ത്രരാകുന്നു.


1982-ലാണത് സംഭവിക്കുന്നത്.  അന്നവര്‍ ഇന്ത്യയില്‍ ഏറ്റവും അറിയപ്പെടുന്ന പ്രൈവറ്റ് ഡിറ്റക്ടീവ് ഏജന്‍സിയായ ഗ്ളോബ് ഡിറ്റക്ടീവ് ഏജന്‍സിയുടെ പ്രധാന ഡിറ്റക്ടീവുകളാണ്.  രാഷ്ട്രീയ ഉപജാപകവൃന്ദങ്ങള്‍ നടത്തിയ കൊലപാതകങ്ങളും കോര്‍പ്പറേറ്റ് വ്യവസായികളും ഉന്നത വ്യക്തികളും നടത്തുന്ന പകപോക്കലുകളും അതിനിരയാകുന്നവരും ഉന്നതരുടെ വിവാഹത്തിന്മുന്നേയുള്ള അന്വേഷണങ്ങളും, ശാസ്ത്രീയ ഫോര്‍മുലകള്‍ കവര്‍ന്നെടുക്കലും എന്നിങ്ങനെ നിരവധി അന്വേഷണപരമ്പരകള്‍ അതിവിദഗ്ദമായിചെയ്തുതീര്‍ത്തവരാണവര്‍.  പക്ഷേ, അന്നവര്‍ ചുരുളഴിച്ചു എന്ന് അവകാശപ്പെട്ടിരുന്ന ഒരു കോര്‍പ്പറേറ്റ് കൊലപാതകത്തിന്‍റെ യഥാര്‍ത്ഥ കൊലയാളികളെ കണ്‍ടെത്താന്‍ ശ്രമിക്കാതെ നിരപരാധികളുടെ മേല്‍ കുറ്റം ആരോപിച്ച ഒരു പിഴവ് അവര്‍ക്കുണ്‍ടണ്ടായിരുന്നു.  അതിന്‍റെ പേരില്‍ അവര്‍ക്ക് ജീവത്യാഗം തന്നെ ചെയ്യേണ്‍ടണ്ടിവരികയും ചെയ്യുന്നു.


ഈ വിവരങ്ങളെല്ലാം ഒരു നേര്‍ക്കാഴ്ച എന്നപോലെ അവരുടെ മുന്നിലൂടെ കടന്നുപോവുന്നു. തങ്ങളുടെ തെറ്റ് മനസ്സിലാക്കി യഥാര്‍ത്ഥ കുറ്റവാളികളെ കണ്‍ടെത്തുമെന്ന് അവര്‍ മാര്‍ക്കണ്ഡേയനോട് പ്രതിജ്ഞ ചെയ്യുന്നു.  ആ കുറ്റവാളികളെ തേടിയുള്ള അവരുടെ പ്രയാണമാണ്ٹٹ അതിന്‍റെ കഥ പറയുകയാണ് ഈ detective thieves .


ഇതിലുടനീളം  ഇവര്‍ ഇരുവരും 40 വര്‍ഷത്തെ ഇന്ത്യാ ചരിത്രത്തിന്‍റെ അറിയാപ്പുറങ്ങളിലൂടെ സഞ്ചരിക്കുന്നു. 4 ദശകങ്ങള്‍ നീണ്ടണ്‍ട ഇരട്ട ജന്മങ്ങളിലൂടെ അവര്‍ കാലദേശങ്ങള്‍ക്കനുസൃണമായി ചലിക്കുകയും, അതാതു കാലത്തെ ശാസ്ത്രീയസംവിധാനങ്ങള്‍ പ്രയോഗിച്ചുകൊണ്‍ട് കുറ്റാന്വേഷണത്തിന്‍റെ പുതിയ മേച്ചില്‍പുറങ്ങളിലൂടെ കാണികളെ ഉദ്വേഗത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്യുന്നു.


Punalur Chandrasekharan
23-12-2013